---
title: "ശക്തമായ മഴയ്ക്ക് സാധ്യത: കണ്ണൂരിൽ യെല്ലോ അലർട്ട്"
english_title: "Heavy Rain Alert Today Yellow Alert in Kannur 7 Districts Kerala Weather News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383889/yellow-alert-kannur-heavy-rain-kerala-weather-today"
published_at: "2026-09-23T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab36f62a7bb8_1000675154.jpg"
keywords: ["Kerala Weather News", "Kannur News", "Rain Alert News", "Yellow Alert"]
---

# ശക്തമായ മഴയ്ക്ക് സാധ്യത: കണ്ണൂരിൽ യെല്ലോ അലർട്ട്

> **Lead Summary:** കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

## Article Content

കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ജാഗ്രതയുടെ ഭാഗമായി കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, കാസർകോട്, കോട്ടയം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383889/yellow-alert-kannur-heavy-rain-kerala-weather-today)