---
title: "ടി സി രാഘവൻ നമ്പ്യാർ നിര്യാതനായി"
english_title: "TC Raghavan Nambiar Obituary Death News Kuttikkol"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383888/tc-raghavan-nambiar-obituary-kuttikkol"
published_at: "2026-09-23T11:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab36cdb84ddb_1000874577.jpg"
keywords: ["Obituary News", "Kannur News", "Taliparamba News", "Death News"]
---

# ടി സി രാഘവൻ നമ്പ്യാർ നിര്യാതനായി

> **Lead Summary:** ടി സി രാഘവൻ നമ്പ്യാർ (കപ്പി രാഘവൻ, 74) നിര്യാതനായി.മക്കൾ: ഗിരീഷ് , നിഷ, മഞ്ജു.

## Article Content

ടി സി രാഘവൻ നമ്പ്യാർ (കപ്പി രാഘവൻ, 74) നിര്യാതനായി.മക്കൾ: ഗിരീഷ് , നിഷ, മഞ്ജു.

ജാമാതാക്കൾ: രാജേഷ് കെ (ഗൾഫ്), രാജേഷ് ടി (കോലത്ത് വയൽ).സഹോദരങ്ങൾ: ടി സി കരുണാകരൻ, ടി സി പത്മനാഭൻ (Late), ടി സി കാർത്ത്യായനി, ടി സി കമല.

സംസ്കാരം ഇന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കുറ്റിക്കോൽ കിഴക്ക് പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383888/tc-raghavan-nambiar-obituary-kuttikkol)