---
title: "ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 42 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ"
english_title: "illegal beer smuggling"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38387/illegal-beer-smuggling"
published_at: "2022-04-20T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625f895b4fb98_Untitled-2 web.jpg"
keywords: []
---

# ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 42 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 42 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ.

## Article Content

**തളിപ്പറമ്പ്: **ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 42 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ.

എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.വി അഷറഫും സംഘവും മയ്യിൽ – പാടിക്കുന്ന് ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിനിടയിൽ പാടിക്കുന്ന് വെച്ചാണ് 42 കുപ്പി (21 ലിറ്റർ) ഇന്ത്യൻ നിർമിത വിദേശ മദ്യം KL 13 AL 2046 നമ്പർ ബജാജ് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവരുന്നതിനിടയിൽ നടുവിൽ – സ്വദേശി കെ.എസ് സാബു (42) പിടിയിലായത്.

പരിശോധനാ സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ് ടി.വി. ,വിനീത് പി.ആർ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38387/illegal-beer-smuggling)