---
title: "ചട്ടുകപ്പാറയിൽ സിപിഐഎം പ്രതിഷേധ പ്രകടനം നടത്തി"
english_title: "CPIM Protest March at Chattukappara Against UDF Government Move Kannur News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383864/cpim-protest-march-chattukappara-against-udf-move"
published_at: "2026-09-23T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab34c06e7ea4_IMG-20191107-WA0184.jpg"
keywords: ["Kannur News", "CPIM News", "Chattukappara News", "Protest News"]
---

# ചട്ടുകപ്പാറയിൽ സിപിഐഎം പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **ചട്ടുകപ്പാറ:** RSS-UDF ഡീലിന്റെ ഭാഗമായി ED കത്തിന്റെ മറവിൽ സ. പിണറായി വിജയനെ വേട്ടയാടാനുള്ള UDF സർക്കാരിന്റെ നീക്കത്തിനെതിരെ CPI വേശാല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**ചട്ടുകപ്പാറ:** RSS-UDF ഡീലിന്റെ ഭാഗമായി ED കത്തിന്റെ മറവിൽ സ. പിണറായി വിജയനെ വേട്ടയാടാനുള്ള UDF സർക്കാരിന്റെ നീക്കത്തിനെതിരെ CPI വേശാല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ലോക്കൽ സെക്രട്ടറി കെ പ്രിയേഷ്കുമാർ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ കെ രാമചന്ദ്രൻ, കെ ഗണേഷ്കുമാർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383864/cpim-protest-march-chattukappara-against-udf-move)