---
title: "തളിപ്പറമ്പ് ഗവൺമെന്റ് മാപ്പിള യുപി സ്കൂളിൽ ശാസ്ത്രമേളയും പ്രദർശനവും സംഘടിപ്പിച്ചു"
english_title: "Govt Mappila UP School Science Fair Taliparamba News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383841/govt-mappila-up-school-science-fair-taliparamba"
published_at: "2026-09-22T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab2a5ff87941_1000873494.jpg"
keywords: ["Taliparamba News", "Kannur News", "School News", "Science Fair News"]
---

# തളിപ്പറമ്പ് ഗവൺമെന്റ് മാപ്പിള യുപി സ്കൂളിൽ ശാസ്ത്രമേളയും പ്രദർശനവും സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പ് ഗവൺമെന്റ് മാപ്പിള യുപി സ്കൂൾ ശാസ്ത്രമേളയും പ്രദർശനവും പിടിഎ പ്രസിഡന്റ് മുഹമ്മദ് സുഹൈൽ ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവൺമെന്റ് മാപ്പിള യുപി സ്കൂൾ ശാസ്ത്രമേളയും പ്രദർശനവും പിടിഎ പ്രസിഡന്റ് മുഹമ്മദ് സുഹൈൽ ഉദ്ഘാടനം ചെയ്തു.

മദർ പിടിഎ പ്രസിഡന്റ് സഫൂറ ടി അധ്യക്ഷത വഹിച്ചു. ടി പി പ്രകാശൻ, ഡെയ്സി ഡിക്രൂസ്, വി നൗഷാദ്, സി പി ഷിഹാബുദ്ദീൻ, പി വി സീമ, എം ശൈലജ, കെ രജിത എന്നിവർ സംസാരിച്ചു.

കെ ബിജേഷ്, കെ പ്രജിഷ, റീജ ഇ വി, കെ എം സജീർ, പി വി ഗോപിക എന്നിവർ നേതൃത്വം നൽകി. പ്രധാനാധ്യാപകൻ കെ വി മെസ്മർ സ്വാഗതവും കെ ശ്രീല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383841/govt-mappila-up-school-science-fair-taliparamba)