---
title: "പരിയാരത്ത് വീട്ടമ്മയെ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Woman Found Dead Pariyaram Kannur Police Investigation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383756/woman-found-dead-pariyaram-kannur-news"
published_at: "2026-09-22T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab1fd56119a5_1000766565.jpg"
keywords: []
---

# പരിയാരത്ത് വീട്ടമ്മയെ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** പരിയാരം: കടന്നപ്പള്ളി കിഴക്കേക്കര വിശ്രാന്തി ഓൾഡ് ഏജ് ഹോമിന് സമീപത്തെ ചെങ്ങളത്ത് വടക്കേവീട്ടിൽ സി വി ശാന്ത യെ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

പരിയാരം: കടന്നപ്പള്ളി കിഴക്കേക്കര വിശ്രാന്തി ഓൾഡ് ഏജ് ഹോമിന് സമീപത്തെ ചെങ്ങളത്ത് വടക്കേവീട്ടിൽ സി വി ശാന്ത യെ മരിച്ച നിലയിൽ കണ്ടെത്തി.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ വീടിന് തൊട്ടടുത്ത പറമ്പിൽ വെച്ചായിരുന്നു സംഭവം.

ഭർത്താവ്: സി കുഞ്ഞിരാമൻ.മക്കൾ: ശരത്ത്, ശ്രീജിത്ത്.മരുമക്കൾ: രഞ്ജിനി, സീതലക്ഷ്മി.സഹോദരങ്ങൾ: രാജൻ, ശാരദ, റീന, വത്സല.

സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് കള്ളക്കാന്തോട് പൊതുശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383756/woman-found-dead-pariyaram-kannur-news)