---
title: "ഇരിണാവ് വെള്ളാഞ്ചിറയിലെ പി വി ലക്ഷ്മണൻ അന്തരിച്ചു"
english_title: "Irinaavu Vellancheria PV Lakshmanan Passes Away Obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383695/irinavu-vellancheria-pv-lakshmanan-obituary"
published_at: "2026-09-21T17:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab11c9bb5ea2_IMG-20191107-WA0184.jpg"
keywords: ["Kannur News", "Obituary News", "Pappinisseri News", "Local News"]
---

# ഇരിണാവ് വെള്ളാഞ്ചിറയിലെ പി വി ലക്ഷ്മണൻ അന്തരിച്ചു

> **Lead Summary:** **ഇരിണാവ്: **വെള്ളാഞ്ചിറ അഴിക്കോടൻ മന്ദിരത്തിന് സമീപത്തെ പി വി ലക്ഷ്മണൻ അന്തരിച്ചു.പാപ്പിനിശേരി വെസ്റ്റിലെ പരേതരായ പി വി നാരായണന്റെയും മാധവിയുടെയും മകനാണ്.ഭാര്യ: ലളിത.

## Article Content

**ഇരിണാവ്: **വെള്ളാഞ്ചിറ അഴിക്കോടൻ മന്ദിരത്തിന് സമീപത്തെ പി വി ലക്ഷ്മണൻ അന്തരിച്ചു.പാപ്പിനിശേരി വെസ്റ്റിലെ പരേതരായ പി വി നാരായണന്റെയും മാധവിയുടെയും മകനാണ്.ഭാര്യ: ലളിത.

മക്കൾ: ലജിന, ലിജേഷ് (അതിഥി അസോസിയേറ്റ്സ് പള്ളിക്കുന്ന്).മരുമക്കൾ: ലതീശൻ റിട്ട. ആർമി, ധർമ്മശാല, നിർവൃതി (പാടിയോട്ട് ചാൽ).

സഹോദരങ്ങൾ: കുമാരൻ, ബാലൻ, ജാനകി, പരേതരായ ഗോവിന്ദൻ, യശോദ.സഞ്ചയനം ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383695/irinavu-vellancheria-pv-lakshmanan-obituary)