---
title: "കേരള പത്മശാലിയ സംഘം യുവജന വിഭാഗം തളിപ്പറമ്പ് യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "Kerala Padmashaliya Sangham Youth Wing Taliparamba Office Bearers Elected"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383598/kerala-padmashaliya-sangham-youth-wing-taliparamba-bearers"
published_at: "2026-09-21T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0a03f3d1c5_simple-card.jpg"
keywords: ["Taliparamba News", "Padmashaliya Sangham News", "Kannur News", "Youth Wing News"]
---

# കേരള പത്മശാലിയ സംഘം യുവജന വിഭാഗം തളിപ്പറമ്പ് യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** **തളിപ്പറമ്പ്:** കേരള പത്മശാലിയ സംഘം യുവജന വിഭാഗം തളിപ്പറമ്പ് യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു.പി സുജേഷ് (പ്രസിഡന്റ്), ടി അജിത്ത് കുമാർ (വൈസ് പ്രസിഡന്റ്), ടി വി കൃഷ്ണരാജ് (സെക്രട്ടറി),

## Article Content

**തളിപ്പറമ്പ്:** കേരള പത്മശാലിയ സംഘം യുവജന വിഭാഗം തളിപ്പറമ്പ് യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു.പി സുജേഷ് (പ്രസിഡന്റ്), ടി അജിത്ത് കുമാർ (വൈസ് പ്രസിഡന്റ്), ടി വി കൃഷ്ണരാജ് (സെക്രട്ടറി),

പി അജയ് (ജോ. സെക്രട്ടറി), കെ രൂപേഷ് (ട്രഷറർ) എന്നിവരെയും ഇ ധനേശൻ, സി പവിത്രൻ, പി മുരളീധരൻ, വി അനീഷ്, ജി വിനോദ്, എ കെ രാഗേഷ് (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383598/kerala-padmashaliya-sangham-youth-wing-taliparamba-bearers)