---
title: "തളിപ്പറമ്പിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; ബൈക്ക് ഡ്രൈവർക്കെതിരെ കേസ്"
english_title: "Bike Hits Pedestrian In Taliparamba Muyyam Accident Case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383521/bike-accident-pedestrian-injured-taliparamba-muyyam-case"
published_at: "2026-09-20T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaf6155067a1_IMG-20191107-WA0197.jpg"
keywords: ["Taliparamba News", "Bike Accident News", "Muyyam News", "Kannur Accident News"]
---

# തളിപ്പറമ്പിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; ബൈക്ക് ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്:** ബൈക്കിടിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ കേസെടുത്തു.ഇക്കഴിഞ്ഞ 12ന് മുയ്യം വരഡൂൽ ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. വരഡൂൽ കൊലയ്ക്കറകത്ത് ഹൗസിൽ മൊയ്തീൻ നാണ് പരിക്കേറ്റത്.

## Article Content

**തളിപ്പറമ്പ്:** ബൈക്കിടിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ കേസെടുത്തു.ഇക്കഴിഞ്ഞ 12ന് മുയ്യം വരഡൂൽ ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. വരഡൂൽ കൊലയ്ക്കറകത്ത് ഹൗസിൽ മൊയ്തീൻ നാണ് പരിക്കേറ്റത്.

ഇദ്ദേഹം നടന്നു പോകുന്നതിനിടെ KL59H7517 നമ്പർ ബൈക്ക് അശ്രദ്ധമായി വന്ന് ഇടിക്കുകയായിരുന്നു.അപകടത്തിൽ മൊയ്തീന് പരിക്കേറ്റു. സംഭവത്തിൽ ബൈക്ക് ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383521/bike-accident-pedestrian-injured-taliparamba-muyyam-case)