---
title: "കീഴാറ്റൂർ കൊളപ്രശ്ശേരി കാവിന് സമീപം കരിക്കൻ ജാനകി അന്തരിച്ചു"
english_title: "Taliparamba Keezhattoor Obituary Karikkan Janaki Passed Away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383497/taliparamba-keezhattoor-karikkan-janaki-obituary"
published_at: "2026-09-19T22:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaebcc7005f7_1000867523.jpg"
keywords: ["Taliparamba Obituary News", "Keezhattoor News", "Kannur Obituary News", "Kerala Obituary News"]
---

# കീഴാറ്റൂർ കൊളപ്രശ്ശേരി കാവിന് സമീപം കരിക്കൻ ജാനകി അന്തരിച്ചു

> **Lead Summary:** തളിപ്പറമ്പ്: കീഴാറ്റൂർ കൊളപ്രശ്ശേരി കാവിന് സമീപം പരേതനായ ചിറ്റാരി കണ്ണന്റെ ഭാര്യ കരിക്കൻ ജാനകി അന്തരിച്ചു.

## Article Content

തളിപ്പറമ്പ്: കീഴാറ്റൂർ കൊളപ്രശ്ശേരി കാവിന് സമീപം പരേതനായ ചിറ്റാരി കണ്ണന്റെ ഭാര്യ കരിക്കൻ ജാനകി അന്തരിച്ചു.

മക്കൾ: ബാലൻ, ജനാർദ്ദനൻ (റിട്ട. എസ്ഐ), കാർത്യായനി, കണ്ണൻ, മോഹനൻ (മാതൃഭൂമി ഏജന്റ്), ശകുന്തള (മാങ്ങാട്), ബാബു.

മരുമക്കൾ: ഗോവിന്ദൻ (പാളയാട്), ജാനകി (വടക്കാഞ്ചേരി), കമല (കടമ്പേരി), ചന്ദ്രിക (ചാലത്തൂർ), രാജിനി (ഇടക്കേപ്പുറം), രേഖ (കീരിയാട്), പരേതനായ ചന്ദ്രൻ (മാങ്ങാട്).

സഹോദരങ്ങൾ: മാധവി (കാനൂൽ), യശോദ (കീഴാറ്റൂർ), രോഹിണി (കുറ്റിക്കോൽ), ദേവി (മുല്ലക്കൊടി), പരേതരായ നാരായണൻ (കാനൂൽ), കല്യാണി (കോൾമൊട്ട).

രാവിലെ 9 മണിക്ക് പൊതുദർശനം. സംസ്കാരം രാവിലെ 11 മണിക്ക് ഏഴാം മൈൽ സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383497/taliparamba-keezhattoor-karikkan-janaki-obituary)