---
title: "ഉജ്ജ്വലബാല്യം പുരസ്കാരം ജില്ലാ കളക്ടർ കെ വി മെസ്‌നക്ക് നൽകി"
english_title: "ujjwala baalyam award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38320/ujjwala-baalyam-award"
published_at: "2022-04-19T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625ec6346f970_vac.jpg"
keywords: []
---

# ഉജ്ജ്വലബാല്യം പുരസ്കാരം ജില്ലാ കളക്ടർ കെ വി മെസ്‌നക്ക് നൽകി

> **Lead Summary:** സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്ക്കാരം കെ.വി. മെസ്നക്ക് ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ സമർപ്പിച്ചു.

## Article Content

സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്ക്കാരം കെ.വി. മെസ്നക്ക് ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ സമർപ്പിച്ചു.

കലക്ടറുടെ ചേമ്പറിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ ശിശുവികസന ഓഫീസർ ദേനാഭരതൻ ശിശു സംരക്ഷണ ഓഫീസർമാരായ കെ.വി. രജീഷ , നിതീഷ് കുര്യൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38320/ujjwala-baalyam-award)