---
title: "തളിപ്പറമ്പ് ഗവൺമെന്റ് മാപ്പിള യു പി സ്കൂൾ കായികമേള നടത്തി"
english_title: "Taliparamba Government Mappila UP School Sports Meet Held"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383165/taliparamba-govt-mappila-up-school-sports-meet"
published_at: "2026-09-17T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aabf7be62126_IMG-20191107-WA0206.jpg"
keywords: ["Taliparamba News", "Kannur News", "School News", "Kerala News"]
---

# തളിപ്പറമ്പ് ഗവൺമെന്റ് മാപ്പിള യു പി സ്കൂൾ കായികമേള നടത്തി

> **Lead Summary:** **തളിപ്പറമ്പ്: **ഗവൺമെന്റ് മാപ്പിള യു പി സ്കൂൾ കായികമേള ഉണ്ടപ്പറമ്പ് മൈതാനിയിൽ വച്ച് നടത്തി.പിടിഎ പ്രസിഡണ്ട് മുഹമ്മദ് സുഹൈൽ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ കെ വി മെസ്മർ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ്: **ഗവൺമെന്റ് മാപ്പിള യു പി സ്കൂൾ കായികമേള ഉണ്ടപ്പറമ്പ് മൈതാനിയിൽ വച്ച് നടത്തി.പിടിഎ പ്രസിഡണ്ട് മുഹമ്മദ് സുഹൈൽ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ കെ വി മെസ്മർ അധ്യക്ഷത വഹിച്ചു.

മറിയംബി കെ, ടി പി പ്രകാശൻ, സി പി ഷിഹാബുദ്ദീൻ, സീമ പി വി, ശൈലജ എം, രജിത വി എന്നിവർ സംസാരിച്ചു.സജീർ കെ എം സ്വാഗതവും ഗോപിക പി വി നന്ദിയും പറഞ്ഞു. നൗഷാദ് വി, ബിജേഷ് കെ, പ്രജിഷ കെ, റീജ ഇ വി എന്നിവർ കായിക മേളയ്ക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383165/taliparamba-govt-mappila-up-school-sports-meet)