---
title: "കല്ല്യാശ്ശേരി സെൻട്രൽ ദാസൻ പീടികയ്ക്ക് സമീപം താമസിക്കുന്ന നാരായണൻ പി നിര്യാതനായി"
english_title: "Kallyassery Central Narayanan P Obituary News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383151/kallyassery-central-narayanan-p-passed-away-obituary"
published_at: "2026-09-17T17:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aabd46573007_simple-card.jpg"
keywords: ["Kallyassery News", "Kannur News", "Obituary News", "Kerala News"]
---

# കല്ല്യാശ്ശേരി സെൻട്രൽ ദാസൻ പീടികയ്ക്ക് സമീപം താമസിക്കുന്ന നാരായണൻ പി നിര്യാതനായി

> **Lead Summary:** കല്ല്യാശ്ശേരി സെൻട്രൽ: ദാസൻ പീടികയ്ക്ക് സമീപം താമസിക്കുന്ന നാരായണൻ പി റിട്ട വില്ലേജ് ഓഫീസർ നിര്യാതനായി.

## Article Content

കല്ല്യാശ്ശേരി സെൻട്രൽ: ദാസൻ പീടികയ്ക്ക് സമീപം താമസിക്കുന്ന നാരായണൻ പി റിട്ട വില്ലേജ് ഓഫീസർ നിര്യാതനായി.

ഭാര്യ: രതി പുത്തലത്ത്മക്കൾ: രജില (അബുദാബി), നിജില (പൂനെ)സഹോദരങ്ങൾ: ഭാസ്കരൻ, ഉണ്ണികൃഷ്ണൻ, പരേതയായ കാർത്യായനിസംസ്കാരം: വെള്ളി (18-09-2026) രാവിലെ 10.30ന് പാളയത്തുവളപ്പ് സമുദായ ശ്മശാനത്ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383151/kallyassery-central-narayanan-p-passed-away-obituary)