---
title: "MBBS പഠനം പൂർത്തിയാക്കിയ സഫ റഷീദിനെ MLAമാർ വീട്ടിലെത്തി ആദരിച്ചു"
english_title: "Taliparamba Safa Rasheed MBBS Completed MLA Felicitation News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383150/taliparamba-safa-rasheed-mbbs-mla-felicitation"
published_at: "2026-09-17T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aabd2f8126bd_simple-card.jpg"
keywords: ["Taliparamba News", "Kannur News", "MBBS News", "Kerala News"]
---

# MBBS പഠനം പൂർത്തിയാക്കിയ സഫ റഷീദിനെ MLAമാർ വീട്ടിലെത്തി ആദരിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** MBBS പഠനം പൂർത്തിയാക്കിയ സഫ റഷീദിനെ MLAമാരായ ടി.കെ ഗോവിന്ദൻ മാസ്റ്റർ, അഡ്വ സജീവ് ജോസഫ് എന്നിവർ തളിപ്പറമ്പ് കാര്യമ്പലത്തെ വീട്ടിൽ എത്തി ആദരിച്ചു.

## Article Content

**തളിപ്പറമ്പ്:** MBBS പഠനം പൂർത്തിയാക്കിയ സഫ റഷീദിനെ MLAമാരായ ടി.കെ ഗോവിന്ദൻ മാസ്റ്റർ, അഡ്വ സജീവ് ജോസഫ് എന്നിവർ തളിപ്പറമ്പ് കാര്യമ്പലത്തെ വീട്ടിൽ എത്തി ആദരിച്ചു.

പി.ടി.എ കോയ മാസ്റ്റർ, ജഹഫർ JFC, താജുദ്ധീൻ, ഹിശാം സയ്യിദ് നഗർ, ഫിസാൻ, ഫാസ്, സാനിയ റഷീദ് എന്നിവർ MLAമാരെ സ്വീകരിച്ചു.മസ്കറ്റ് KMCC മുൻ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് പി.ടി.എ റഷീദിന്റെ മകളും മുസ്ലിം ലീഗ് ഇരിക്കൂർ മണ്ഡലം പ്രസിഡണ്ട് പി.ടി.എ കോയയുടെ മകന്റെ മകളുമാണ് സഫ റഷീദ്.BDS പഠനം നടത്തുന്ന സാനിയ റഷീദ്, ഷാമില, മുഹമ്മദ് എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383150/taliparamba-safa-rasheed-mbbs-mla-felicitation)