---
title: "അളോറ പത്മിനിയുടെ നാൽപതാം ചരമദിനത്തിൽ മക്കൾ IRPC ക്ക് ധനസഹായം നൽകി"
english_title: "Chattukappara Vesala Alora Padmini Death Anniversary IRPC Donation CPIM"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383046/chattukappara-vesala-alora-padmini-death-anniversary-irpc-donation"
published_at: "2026-09-17T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab66079c8d5_IMG-20191107-WA0206.jpg"
keywords: ["Kannur News", "IRPC News", "CPIM News", "Thaliparamba News"]
---

# അളോറ പത്മിനിയുടെ നാൽപതാം ചരമദിനത്തിൽ മക്കൾ IRPC ക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ - വേശാല: **അളോറ പത്മിനിയുടെ നാൽപതാം ചരമദിനത്തിൽ മക്കൾ IRPC ക്ക് ധനസഹായം നൽകി.CPIM ജില്ലാ കമ്മിറ്റി അംഗവും മയ്യിൽ ഏരിയ സെക്രട്ടറിയുമായ എൻ. അനിൽകുമാർ തുക ഏറ്റുവാങ്ങി.

## Article Content

**ചട്ടുകപ്പാറ - വേശാല: **അളോറ പത്മിനിയുടെ നാൽപതാം ചരമദിനത്തിൽ മക്കൾ IRPC ക്ക് ധനസഹായം നൽകി.CPIM ജില്ലാ കമ്മിറ്റി അംഗവും മയ്യിൽ ഏരിയ സെക്രട്ടറിയുമായ എൻ. അനിൽകുമാർ തുക ഏറ്റുവാങ്ങി.

ചടങ്ങിൽ 39 ബസാർ ബ്രാഞ്ച് സെക്രട്ടറി പി.പി സജീവൻ സ്വാഗതം പറഞ്ഞു.വേശാല ലോക്കൽ കമ്മിറ്റി അംഗം കെ. സന്തോഷ്, വലിയവെളിച്ചംപറമ്പ് ബ്രാഞ്ച് സെക്രട്ടറി വി.വി പ്രസാദ്, പാർട്ടി മെമ്പർമാരായ കെ. അശോകൻ, പി. ഭാസ്കരൻ, രതീഷ് പി.കെ, ഒ. ഉത്തമൻ, എ. രാജേഷ്, റോജ എം.വി, പ്രജിത്ത് വി.വി എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383046/chattukappara-vesala-alora-padmini-death-anniversary-irpc-donation)