---
title: "തലശ്ശേരിയിൽ ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി; അന്വേഷണം ഊർജിതം"
english_title: "Four Girls Missing From Govt Childrens Home In Thalassery Police Investigation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382936/four-girls-missing-from-thalassery-govt-childrens-home"
published_at: "2026-09-16T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa5e53abdd2_IMG-20191107-WA0206.jpg"
keywords: ["Thalassery News", "Missing News", "Kannur News", "Kerala News"]
---

# തലശ്ശേരിയിൽ ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി; അന്വേഷണം ഊർജിതം

> **Lead Summary:** **തലശ്ശേരി : ** തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്നാണ് കുട്ടികളെ കാണാതായത്. പെൺകുട്ടികൾ പുറത്തുപോയത് ഇന്ന് പുലർച്ചെയായിരുന്നു. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു.

## Article Content

**തലശ്ശേരി : ** തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്നാണ് കുട്ടികളെ കാണാതായത്. പെൺകുട്ടികൾ പുറത്തുപോയത് ഇന്ന് പുലർച്ചെയായിരുന്നു. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു.

കുട്ടികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. രാത്രി 12.30നും ഒന്നിനും ഇടയിലാണ് പെൺകുട്ടികളെ കാണാതായത്. പെൺകുട്ടികളെ ഏറെക്കുറെ കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്. നേരത്തെ ഇതിലൊരാൾ പുറത്ത് പോയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382936/four-girls-missing-from-thalassery-govt-childrens-home)