---
title: "ക്ഷേത്ര കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു"
english_title: "Student drowns in temple pool"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38280/student-drowns-in-temple-pool"
published_at: "2022-04-19T15:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e944362076_Untitled-2 web.jpg"
keywords: []
---

# ക്ഷേത്ര കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

> **Lead Summary:** കുന്നാവ് ക്ഷേത്ര കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു .

## Article Content

കുന്നാവ് ക്ഷേത്ര കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു .

എടച്ചേരി മുത്തപ്പൻ കാവിന് സമീപം വാടകവീട്ടിൽ താമസിക്കുന്ന റോയിയുടെ മകൻ ലിനോ ജോസഫ് റോയി ( 16 ) ആണ് കുന്നാവ് ജലദുർഗാ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചത് .

ഫയർഫോഴ്സ് എത്തി ലിനോയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു .കുട്ടിയുടെ മൃതദേഹം കണ്ണൂർ ഗവ.ആശുപത്രിയിൽ മോർച്ചറിയിലാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38280/student-drowns-in-temple-pool)