---
title: "തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ 11 വയസുകാരിയുടെ കാലിൽ സ്വകാര്യ ബസ് കയറി, പരിക്ക്"
english_title: "11 Year Old Girl Injured As Private Bus Runs Over Leg At Taliparamba Bus Stand"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382718/taliparamba-bus-stand-11-year-old-girl-injured-private-bus"
published_at: "2026-09-15T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8eeab41f80_IMG-20191107-WA0197.jpg"
keywords: ["Kannur News", "Taliparamba News", "Bus Accident News"]
---

# തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ 11 വയസുകാരിയുടെ കാലിൽ സ്വകാര്യ ബസ് കയറി, പരിക്ക്

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാൻഡിൽ 11 വയസുകാരിയുടെ കാലിൽ സ്വകാര്യ ബസ് കയറി പരിക്കേറ്റു.ഇരിക്കൂർ പെരുവളത്തുപറമ്പിലെ ഫാത്തിമക്കാണ് പരിക്കേറ്റത്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാൻഡിൽ 11 വയസുകാരിയുടെ കാലിൽ സ്വകാര്യ ബസ് കയറി പരിക്കേറ്റു.ഇരിക്കൂർ പെരുവളത്തുപറമ്പിലെ ഫാത്തിമക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 7.30-നായിരുന്നു സംഭവം.പരിക്കേറ്റ ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമ്പടവ് - ചെറുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീനിധി എന്ന സ്വകാര്യ ബസാണ് അപകടത്തിന് ഇടയാക്കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382718/taliparamba-bus-stand-11-year-old-girl-injured-private-bus)