---
title: "ചട്ടുകപ്പാറയിൽ CITU പതാക ദിനം ആചരിച്ചു"
english_title: "CITU Flag Day Observed At Chattukappara Ahead Of District Conference"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382717/chattukappara-citu-flag-day-observed"
published_at: "2026-09-15T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8ed6b04f2a_IMG-20191107-WA0206.jpg"
keywords: ["Kannur News", "CITU News", "Mattannur News"]
---

# ചട്ടുകപ്പാറയിൽ CITU പതാക ദിനം ആചരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ:** സെപ്റ്റംബർ 26 മുതൽ 28 വരെ മട്ടന്നൂരിൽ വെച്ച് നടക്കുന്ന CITU ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പതാക ദിനം ആചരിച്ചു.വേശാല മേഖലാ കമ്മിറ്റി കുറ്റ്യാട്ടൂർ പഞ്ചായത്തിന് സമീപം ജില്ലാ കമ്മിറ്റി അംഗം കെ. നാണു പതാക ഉയർത്തി.

## Article Content

**ചട്ടുകപ്പാറ:** സെപ്റ്റംബർ 26 മുതൽ 28 വരെ മട്ടന്നൂരിൽ വെച്ച് നടക്കുന്ന CITU ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പതാക ദിനം ആചരിച്ചു.വേശാല മേഖലാ കമ്മിറ്റി കുറ്റ്യാട്ടൂർ പഞ്ചായത്തിന് സമീപം ജില്ലാ കമ്മിറ്റി അംഗം കെ. നാണു പതാക ഉയർത്തി.

മേഖലാ കൺവീനർ കെ. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. കെ. പ്രിയേഷ് കുമാർ, പി.പി സുരേന്ദ്രൻ, കെ. ഗണേഷ് കുമാർ, കെ.വി പ്രതീഷ്, ടി.കെ സുധാമണി, ആശ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382717/chattukappara-citu-flag-day-observed)