---
title: "മയ്യിൽ ഏരിയ സമ്മേളനത്തോടനുബന്ധിച്ച് ചെറുപഴശ്ശിയിൽ ബാലസംഘം ചിത്രരചന മത്സരം സംഘടിപ്പിച്ചു"
english_title: "Balasangham Mayyil Area Conference Drawing Competition At Cherupazhassi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382675/balasangham-mayyil-cherupazhassi-drawing-competition"
published_at: "2026-09-15T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8c20752287_simple-card.jpg"
keywords: ["Kannur News", "Balasangham News", "Mayyil News"]
---

# മയ്യിൽ ഏരിയ സമ്മേളനത്തോടനുബന്ധിച്ച് ചെറുപഴശ്ശിയിൽ ബാലസംഘം ചിത്രരചന മത്സരം സംഘടിപ്പിച്ചു

> **Lead Summary:** **മയ്യിൽ: **ബാലസംഘം മയ്യിൽ ഏരിയ സമ്മേളനത്തോടനുബന്ധിച്ച് ചെറുപഴശ്ശി വില്ലേജ് സമിതി ചിത്രരചന മത്സരം സംഘടിപ്പിച്ചു.മത്സരം അലൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എ. അഭിനവ് അധ്യക്ഷനായി.

## Article Content

**മയ്യിൽ: **ബാലസംഘം മയ്യിൽ ഏരിയ സമ്മേളനത്തോടനുബന്ധിച്ച് ചെറുപഴശ്ശി വില്ലേജ് സമിതി ചിത്രരചന മത്സരം സംഘടിപ്പിച്ചു.മത്സരം അലൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എ. അഭിനവ് അധ്യക്ഷനായി.

കെ.എം ഗിരീഷ് കുമാർ, ടി.കെ സുധീഷ്, കെ. ഷിബിൻ, കെ. വൈശാഖ്, ടി.പി രേഷ്മ, പി.പി വൈഷ്ണവ് എന്നിവർ സംസാരിച്ചു. ടി.പി അൻവിത സ്വാഗതവും പി. അനുനന്ദ് നന്ദിയും പറഞ്ഞു.

വിജയികൾ: നൈതിക് സന്തോഷ്, നൈതിക സന്തോഷ് (എൽ.പി), കെ. നിഹന്യ, ശ്രാവൺ കൃഷ്ണ (യു.പി), മിൻഹ ഷെറിൻ, തനയ് കൃഷ്ണ (ഹൈസ്കൂൾ), എ. അനുനന്ദ്, സി.കെ സിയോൺ (ഹയർസെക്കൻഡറി).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382675/balasangham-mayyil-cherupazhassi-drawing-competition)