---
title: "മുയ്യം പള്ളിവയൽ സ്വദേശി സിനാൻ നിര്യാതനായി"
english_title: "Muyyam Pallivayal Native Sinan 21 Passes Away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382634/muyyam-pallivayal-sinan-21-passes-away"
published_at: "2026-09-14T22:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa82582ec8fb_1000855638.jpg"
keywords: ["Kannur News", "Obituary News", "Taliparamba News"]
---

# മുയ്യം പള്ളിവയൽ സ്വദേശി സിനാൻ നിര്യാതനായി

> **Lead Summary:** **മുയ്യം: **പള്ളിവയൽ എ.കെ.ജി വായനശാലക്ക് സമീപം താമസിക്കുന്ന സിനാൻ നിര്യാതനായി. തളിപ്പറമ്പ് മുൻസിപ്പാലിറ്റി ജീവനക്കാരനാണ്.

## Article Content

**മുയ്യം: **പള്ളിവയൽ എ.കെ.ജി വായനശാലക്ക് സമീപം താമസിക്കുന്ന സിനാൻ നിര്യാതനായി. തളിപ്പറമ്പ് മുൻസിപ്പാലിറ്റി ജീവനക്കാരനാണ്.

പിതാവ്: ഷംസു (ദുബായ്)മാതാവ്: മറിയം.സഹോദരങ്ങൾ: ശമ്മാസ്, സന.

കബറടക്കം നാളെ (15.09.2026 ചൊവ്വാഴ്ച) മുയ്യം ഹൈദ്രോസ് ജുമാ മസ്ജിദ് കബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382634/muyyam-pallivayal-sinan-21-passes-away)