---
title: "ബക്കളം വെള്ളുക്കീൽ ജാനകി നിര്യാതയായി"
english_title: "Bakkalam Vellukkeel Janaki Passes Away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382615/bakkalam-vellukkeel-janaki-passes-away"
published_at: "2026-09-14T19:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa801bdf0586_simple-card-Recovered.jpg"
keywords: ["Obituary News", "Kannur News", "Bakkalam News"]
---

# ബക്കളം വെള്ളുക്കീൽ ജാനകി നിര്യാതയായി

> **Lead Summary:** **ബക്കളം: **പരേതരായ വെള്ളുക്കീൽ ചെറിയ കേളന്റെയും പോള ചൊയ്യയിയുടെയും മകൾ വെള്ളുക്കീൽ ജാനകി നിര്യാതയായി.

## Article Content

**ബക്കളം: **പരേതരായ വെള്ളുക്കീൽ ചെറിയ കേളന്റെയും പോള ചൊയ്യയിയുടെയും മകൾ വെള്ളുക്കീൽ ജാനകി നിര്യാതയായി.

സഹോദരങ്ങൾ: ശാന്ത പയ്യന്നൂർ (റിട്ട. കണ്ണൂർ ജില്ല നഴ്സിങ് ഓഫീസർ), ശ്രീനിവാസൻ ബക്കളം, രാമചന്ദ്രൻ തളിയിൽ, രാമദാസൻ കണ്ണപ്പിലാവ്, വനജ താവം, വസന്ത പുതിയ തെരു (റിട്ട. ചൊവ്വ കോ-ഓപ്പ് ബാങ്ക്), വത്സല വെങ്ങര, പരേതരായ ദേവകി ടീച്ചർ മാങ്ങാട്, ചന്ദ്രി പാപ്പിനിശ്ശേരി.

സംസ്കാരം ചൊവ്വാഴ്ച (15/09/2026) പകൽ 12 മണിക്ക് പുന്നക്കുളങ്ങര കുറുക്കൻ ചാൽ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382615/bakkalam-vellukkeel-janaki-passes-away)