---
title: "സംസ്ഥാനത്ത് ചൂടിന് നേരിയ ആശ്വാസമായി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത"
english_title: "Rain To Hit Kerala On Monday Heavy Rain Expected In Isolated Places"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382519/kerala-rain-alert-monday-heavy-rain-expected"
published_at: "2026-09-14T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa77106b33ef_IMG-20191107-WA0086.jpg"
keywords: ["Kerala Rain Alert", "Weather News", "Kerala News"]
---

# സംസ്ഥാനത്ത് ചൂടിന് നേരിയ ആശ്വാസമായി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

> **Lead Summary:** **കണ്ണൂർ: **സംസ്ഥാനത്ത് ചൂടിന് നേരിയ ആശ്വാസമായി തിങ്കളാഴ്ച മഴയെത്തും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

## Article Content

**കണ്ണൂർ: **സംസ്ഥാനത്ത് ചൂടിന് നേരിയ ആശ്വാസമായി തിങ്കളാഴ്ച മഴയെത്തും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

ബുധനാഴ്ച വരെ മഴ തുടർന്നേക്കും.കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രി വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382519/kerala-rain-alert-monday-heavy-rain-expected)