---
title: "വിവാഹവേദിയിൽ വെച്ച് ഐ.ആർ.പി.സിക്ക് ധനസഹായം നൽകി"
english_title: "Financial Aid Given To IRPC At Wedding Venue In Chattukappara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382469/irpc-financial-aid-given-at-wedding-venue-chattukappara"
published_at: "2026-09-13T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa6b362a338d_1000852566.jpg"
keywords: ["Kannur News", "IRPC News", "CPIM News"]
---

# വിവാഹവേദിയിൽ വെച്ച് ഐ.ആർ.പി.സിക്ക് ധനസഹായം നൽകി

> **Lead Summary:** *ചട്ടുകപ്പാറ:* സി.പി.ഐ(എം) വേശാല ബ്രാഞ്ച് സെക്രട്ടറി ഇ.ചന്ദ്രന്റെയും മണ്ണൂരിലെ രജിനയുടെയും വിവാഹ വേദിയിൽ വെച്ച് ഐ.ആർ.പി.സിക്ക് ധനസഹായം നൽകി.

## Article Content

*ചട്ടുകപ്പാറ:* സി.പി.ഐ(എം) വേശാല ബ്രാഞ്ച് സെക്രട്ടറി ഇ.ചന്ദ്രന്റെയും മണ്ണൂരിലെ രജിനയുടെയും വിവാഹ വേദിയിൽ വെച്ച് ഐ.ആർ.പി.സിക്ക് ധനസഹായം നൽകി.

സി.പി.ഐ(എം) ജില്ലാ കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ എൻ. അനിൽകുമാർ തുക ഏറ്റുവാങ്ങി. ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗം കെ.ചന്ദ്രൻ, വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ്കുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.നാണു, കെ. രാമചന്ദ്രൻ, കെ.ഗണേശൻ, കെ.സന്തോഷ്, പി.പി.സുരേന്ദ്രൻ, പി. സജേഷ്, എ.ഗിരിധരൻ, നിജിലേഷ് പറമ്പൻ, വേശാല ബ്രാഞ്ച് മെമ്പർ കെ.ജിജിൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382469/irpc-financial-aid-given-at-wedding-venue-chattukappara)