---
title: "തളിപ്പറമ്പിൽ കെ.പി.എസ്.ടി.എ സ്വദേശ് മെഗാ ക്വിസ് മത്സരം നടത്തി"
english_title: "KPSTA Swadesh Mega Quiz Competition Held In Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382393/kpsta-swadesh-mega-quiz-taliparamba"
published_at: "2026-09-13T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa61f0670f07_IMG-20191107-WA0184.jpg"
keywords: ["Taliparamba News", "KPSTA News", "Education News"]
---

# തളിപ്പറമ്പിൽ കെ.പി.എസ്.ടി.എ സ്വദേശ് മെഗാ ക്വിസ് മത്സരം നടത്തി

> **Lead Summary:** **തളിപ്പറമ്പ്: **കെ.പി.എസ്.ടി.എ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.പി. മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള കുട്ടികൾക്കായി തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് സ്വദേശ് മെഗാ ക്വിസ് ഉപജില്ലാ തല മത്സരം നടത്തി.

## Article Content

**തളിപ്പറമ്പ്: **കെ.പി.എസ്.ടി.എ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.പി. മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള കുട്ടികൾക്കായി തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് സ്വദേശ് മെഗാ ക്വിസ് ഉപജില്ലാ തല മത്സരം നടത്തി.

തളിപ്പറമ്പ് നഗരസഭ വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത് വിജയികൾക്ക് സമ്മാനം നൽകി. ടി. അംബരീഷ് അധ്യക്ഷത വഹിച്ചു.

പി.വി. സജീവൻ, വി.ബി. കുബേരൻ നമ്പൂതിരി, കെ.വി. മെസ്മർ, എ. പ്രേംജി, എ.കെ. ഉഷ എന്നിവർ സംസാരിച്ചു. ടി.ടി. രൂപേഷ് സ്വാഗതവും കെ.പി. വിജേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382393/kpsta-swadesh-mega-quiz-taliparamba)