---
title: "റംസാനിന്റെ ആത്മീയ ചൈതന്യം ഉള്‍കൊണ്ട് സുന്നി നഗര്‍ സ്‌പോര്‍ട്ടിങ് ക്ലബിന്റെ ഇഫ്താര്‍ സംഗമം"
english_title: "ifthar_sunni nagar sporting club"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38220/ifthar_sunni-nagar-sporting-club"
published_at: "2022-04-19T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e4929a7ec7_sunni nagar.jpg"
keywords: []
---

# റംസാനിന്റെ ആത്മീയ ചൈതന്യം ഉള്‍കൊണ്ട് സുന്നി നഗര്‍ സ്‌പോര്‍ട്ടിങ് ക്ലബിന്റെ ഇഫ്താര്‍ സംഗമം

> **Lead Summary:** ജന പങ്കാളിത്തം കൊണ്ട് ഏറ്റവും വലിയ ഇഫ്താർ സംഗമം ആണ് ഇന്നലെ സുന്നി നഗറിൽ നടന്നത് ജന ബാഹുല്യം കൊണ്ട് ഇത്തവണയും കൂടുതൽ ശ്രദ്ധേയമാവുകയായിരുന്നു.

## Article Content

ജന പങ്കാളിത്തം കൊണ്ട് ഏറ്റവും വലിയ ഇഫ്താർ സംഗമം ആണ് ഇന്നലെ സുന്നി നഗറിൽ നടന്നത് ജന ബാഹുല്യം കൊണ്ട് ഇത്തവണയും കൂടുതൽ ശ്രദ്ധേയമാവുകയായിരുന്നു.

അൽഹുദ ജുമാ മസ്ജിദ് ഖത്തീബ് ഡോ : ഷാഫി അസ്ഹരി, ബദർ ജുമാ മസ്ജിദ് ഖത്തീബ് ഹൈദർ ഫൈസി, വാർഡ് കൗൺസിലർ കൊടിയിൽ സലീം തുടങ്ങിയവരുടെ സാനിദ്ധ്യം അനുഗ്രഹീത കൂട്ടായ്‌മയെ കൂടുതൽ പൊലിമയുള്ള താക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38220/ifthar_sunni-nagar-sporting-club)