---
title: "പാൽസൊസൈറ്റിക്ക് സമീപം ഉത്തൻ മാധവി നിര്യാതയായി"
english_title: "Uthan Madhavi Passes Away Bakkilam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381968/uthan-madhavi-passes-away-bakkilam"
published_at: "2026-09-10T13:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa267de268c3_simple-card.jpg"
keywords: ["Obituary News", "Kannur News", "Bakkilam News"]
---

# പാൽസൊസൈറ്റിക്ക് സമീപം ഉത്തൻ മാധവി നിര്യാതയായി

> **Lead Summary:** **ബക്കളം:** പാൽസൊസൈറ്റിക്ക് സമീപം ഉത്തൻ മാധവി നിര്യാതയായി.

## Article Content

**ബക്കളം:** പാൽസൊസൈറ്റിക്ക് സമീപം ഉത്തൻ മാധവി നിര്യാതയായി.

മക്കൾ: ഉത്തൻ ജനാർദ്ദനൻ (പരേതൻ), വിജയൻ.മരുമക്കൾ: ലീല (ചെറുകുന്ന്), സുധ (പയ്യോളി).സഹോദരങ്ങൾ: ഉത്തൻ നാരായണൻ (പീലേരി), ഉത്തൻ പാറു (പരേത).

സംസ്കാരം ഉച്ചക്ക് 2 മണിക്ക് കടമ്പേരി പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381968/uthan-madhavi-passes-away-bakkilam)