---
title: "പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്കോടിച്ച് പിടിയിൽ; വാഹന ഉടമയ്ക്കെതിരെ കേസ്"
english_title: "Minor Caught Riding Bike Valapattanam Owner Booked"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381867/minor-riding-bike-caught-valapattanam-owner-booked"
published_at: "2026-09-09T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa15f3eebb69_IMG-20191107-WA0081.jpg"
keywords: ["Valapattanam News", "child driver"]
---

# പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്കോടിച്ച് പിടിയിൽ; വാഹന ഉടമയ്ക്കെതിരെ കേസ്

> **Lead Summary:** **വളപട്ടണം: **പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ച് പോലീസ് പിടിയിലായി.വാഹന പരിശോധനയ്ക്കിടെ ഇന്നലെ രാത്രി 8 മണിയോടെ ചിറക്കൽ പനങ്കാവിന് സമീപം വെച്ച് KL 13 AE 9177 നമ്പർ ബൈക്ക് ഓടിച്ചു വന്ന കുട്ടി ഡ്രൈവറെയാണ് എസ്.ഐ. എ.വി. ശ്രീകുമാറും സംഘവും പിടികൂടിയത്.

## Article Content

**വളപട്ടണം: **പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ച് പോലീസ് പിടിയിലായി.വാഹന പരിശോധനയ്ക്കിടെ ഇന്നലെ രാത്രി 8 മണിയോടെ ചിറക്കൽ പനങ്കാവിന് സമീപം വെച്ച് KL 13 AE 9177 നമ്പർ ബൈക്ക് ഓടിച്ചു വന്ന കുട്ടി ഡ്രൈവറെയാണ് എസ്.ഐ. എ.വി. ശ്രീകുമാറും സംഘവും പിടികൂടിയത്.

വാഹനം കസ്റ്റഡിയിലെടുത്ത പോലീസ്, കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയ KL 13 AE 9177 നമ്പർ ബൈക്ക് ഉടമയ്ക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381867/minor-riding-bike-caught-valapattanam-owner-booked)