---
title: "ബക്കളം പാൽ സൊസൈറ്റിക്ക് സമീപം പി.പി. കമല നിര്യാതയായി"
english_title: "Bakkalam Native PP Kamala Passes Away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381866/bakkalam-native-pp-kamala-passes-away"
published_at: "2026-09-09T18:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa15e65334ca_IMG-20191107-WA0081.jpg"
keywords: ["Kannur News", "Obituary News", "Bakkalam News"]
---

# ബക്കളം പാൽ സൊസൈറ്റിക്ക് സമീപം പി.പി. കമല നിര്യാതയായി

> **Lead Summary:** **ബക്കളം: **ബക്കളം പാൽ സൊസൈറ്റിക്ക് സമീപം താമസിക്കുന്ന പി.പി. കമല നിര്യാതയായി.ഭർത്താവ്: പടിഞ്ഞാറെ പുരയിൽ കുഞ്ഞിരാമൻ ഇളയചാരി (പരേതൻ).

## Article Content

**ബക്കളം: **ബക്കളം പാൽ സൊസൈറ്റിക്ക് സമീപം താമസിക്കുന്ന പി.പി. കമല നിര്യാതയായി.ഭർത്താവ്: പടിഞ്ഞാറെ പുരയിൽ കുഞ്ഞിരാമൻ ഇളയചാരി (പരേതൻ).

മക്കൾ: അശോകൻ (സിപിഐഎം ബക്കളം നോർത്ത് ബ്രാഞ്ച്, പ്രവാസി സംഘം ബക്കളം വില്ലേജ് പ്രസിഡന്റ്), മണി (കൂത്തുപറമ്പ്), അജിത (ചൊവ്വ), രജിത (തളിയിൽ), ബാബു (അബുദാബി), അമൃത (ഡൽഹി), അരുൺകുമാർ (ബഹ്റൈൻ).

മരുമക്കൾ: രേണുക (തോട്ടട), പുരുഷോത്തമൻ (കൂത്തുപറമ്പ്), പ്രതീപൻ (തളിയിൽ), രമ്യ (കോയോട്), മോഹനൻ (ചുഴലി), അഞ്ജലി (കരുവാഞ്ചൽ), പരേതനായ പീതാംബരൻ (ചൊവ്വ).

പൊതുദർശനം നാളെ (10/09/2026, വ്യാഴാഴ്ച) രാവിലെ 7.30 മണി മുതൽ വീട്ടിൽ. സംസ്കാരം 10 മണിക്ക് ധർമ്മശാല ശാന്തിതീരത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381866/bakkalam-native-pp-kamala-passes-away)