---
title: "തളിപ്പറമ്പിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പിലാത്തറ സ്വദേശി മരണപ്പെട്ടു"
english_title: "Pilathara Native Dies After Collapsing Thaliparamba Treatment"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381806/pilathara-native-dies-after-collapsing-thaliparamba-treatment"
published_at: "2026-09-09T12:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa10b1c58166_simple-card.jpg"
keywords: ["Kannur News", "Thaliparamba News", "Obituary News"]
---

# തളിപ്പറമ്പിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പിലാത്തറ സ്വദേശി മരണപ്പെട്ടു

> **Lead Summary:** **പിലാത്തറ: **കഴിഞ്ഞ ദിവസം തളിപ്പറമ്പ് ചിറവക്കിൽ കുഴഞ്ഞുവീണതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന പിലാത്തറ ചുമടുതാങ്ങിയിലെ എസ്.എ.ഇ.പി. അബ്ദുള്ള കുഞ്ഞി മരണപ്പെട്ടു.

## Article Content

**പിലാത്തറ: **കഴിഞ്ഞ ദിവസം തളിപ്പറമ്പ് ചിറവക്കിൽ കുഴഞ്ഞുവീണതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന പിലാത്തറ ചുമടുതാങ്ങിയിലെ എസ്.എ.ഇ.പി. അബ്ദുള്ള കുഞ്ഞി മരണപ്പെട്ടു.

പരേതനായ ടി.പി. മഹമ്മദ് ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്.ഭാര്യ: സുബൈദ (കുറ്റൂർ).മക്കൾ: ലുഖ്മാൻ, ലുബൈബ്, ഫാത്തിമ.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം കബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് മണ്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381806/pilathara-native-dies-after-collapsing-thaliparamba-treatment)