---
title: "പൂവ്വം ശാഖ എസ്.കെ.എസ്.എസ്.എഫ് കൺവെൻഷൻ നടത്തി"
english_title: "Poovam SKSSF Convention Held Syed Shahul Hameed Thangal Inauguration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381774/poovam-sakha-skssf-convention-held"
published_at: "2026-09-09T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0edb469d7a_simple-card.jpg"
keywords: ["Kannur News", "Thaliparamba News", "SKSSF News"]
---

# പൂവ്വം ശാഖ എസ്.കെ.എസ്.എസ്.എഫ് കൺവെൻഷൻ നടത്തി

> **Lead Summary:** **പൂവ്വം: **എസ്.കെ.എസ്.എസ്.എഫ് പൂവ്വം ശാഖ കൺവെൻഷൻ നടത്തി.ശാഖ പ്രസിഡന്റ് നൗഷാദ് മൗലവിയുടെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ് സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

## Article Content

**പൂവ്വം: **എസ്.കെ.എസ്.എസ്.എഫ് പൂവ്വം ശാഖ കൺവെൻഷൻ നടത്തി.ശാഖ പ്രസിഡന്റ് നൗഷാദ് മൗലവിയുടെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ് സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

അൻസാർ, അജ്നാസ്, മുഹമ്മദ് കുഞ്ഞി, സാഹിൽ നെല്ലിപ്പറമ്പ്, അഷ്കർ കായക്കൂൽ, സിനാൻ അസ്ഹരി എന്നിവർ സംസാരിച്ചു. സവാദ് മൗലവി സ്വാഗതവും സിനാൻ അസ്ഹരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381774/poovam-sakha-skssf-convention-held)