---
title: "വേലിക്കാത്ത് വത്സല നിര്യാതയായി"
english_title: "Koovode Thondanichira Velikkath Valsala Obituary Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381684/koovode-thondanichira-velikkath-valsala-obituary-kannur"
published_at: "2026-09-08T15:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fd8d93f153_IMG-20191107-WA0081.jpg"
keywords: ["Kannur News", "Obituary News", "Koovode News"]
---

# വേലിക്കാത്ത് വത്സല നിര്യാതയായി

> **Lead Summary:** **കൂവോട്:** തൊണ്ടഞ്ചിറ പാലത്തിനു സമീപം താമസിക്കുന്ന വേലിക്കാത്ത് വത്സല നിര്യാതയായി.

## Article Content

**കൂവോട്:** തൊണ്ടഞ്ചിറ പാലത്തിനു സമീപം താമസിക്കുന്ന വേലിക്കാത്ത് വത്സല നിര്യാതയായി.

ഭർത്താവ്: തൈക്കണ്ടി നാരായണൻ. മക്കൾ: വീണ (ബാംഗ്ലൂർ), നവീൻ. മരുമക്കൾ: സതീഷ് (ബാംഗ്ലൂർ), നിഷിത (പാളയത്ത് വളപ്പ്).

സഹോദരങ്ങൾ: വേലിക്കാത്ത് രാഘവൻ (സിപിഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗം), ലക്ഷ്മണൻ (ബാംഗ്ലൂർ), ചന്ദ്രൻ, പ്രേമവല്ലി, ജയരാജൻ.സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കൂവോട് പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381684/koovode-thondanichira-velikkath-valsala-obituary-kannur)