---
title: "കണ്ണൂർ പാട്യത്ത് കാറിന്റെ ഗ്ലാസ്സ് എറിഞ്ഞ് തകർത്തു"
english_title: "The glass of the car was thrown and smashed in Kannur Patyam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38157/the-glass-of-the-car-was-thrown-and-smashed-in-kannur-patyam"
published_at: "2022-04-18T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d6dd619e5f_vac.jpg"
keywords: []
---

# കണ്ണൂർ പാട്യത്ത് കാറിന്റെ ഗ്ലാസ്സ് എറിഞ്ഞ് തകർത്തു

> **Lead Summary:** **തലശ്ശേരി:**പാട്യം പാച്ചാപൊയിലിലെ വലിയ പറമ്പത്ത് ആലക്കാടൻ രാജീവന്റെ ഉടമസ്തതയിലുള്ള മാരുതി ആൾട്ടോ കാറിന്റെ ഗ്ലാസ്സ് എറിഞ് തകർത്ത നിലയിൽ . കതിരൂർ പോലീസിൽ പരാതി നൽകി.

## Article Content

**തലശ്ശേരി:**പാട്യം പാച്ചാപൊയിലിലെ വലിയ പറമ്പത്ത് ആലക്കാടൻ രാജീവന്റെ ഉടമസ്തതയിലുള്ള മാരുതി ആൾട്ടോ കാറിന്റെ ഗ്ലാസ്സ് എറിഞ് തകർത്ത നിലയിൽ . കതിരൂർ പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38157/the-glass-of-the-car-was-thrown-and-smashed-in-kannur-patyam)