---
title: "കണ്ണൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ റോഡ് നിർമ്മിക്കുന്നതിനിടെ സ്ഫോടനം, കുപ്പിയിൽ നിറച്ച സ്ഫോടക വസ്തു   പൊട്ടിത്തെറിച്ചു"
english_title: "Explosion During Road Construction In Kakkayangad Ulipadi No Injuries"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381540/explosion-during-road-construction-kakkayangad-ulipadi"
published_at: "2026-09-07T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e9c46eaa43_simple-card.jpg"
keywords: ["Kannur News", "Kakkayangad News", "Crime News"]
---

# കണ്ണൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ റോഡ് നിർമ്മിക്കുന്നതിനിടെ സ്ഫോടനം, കുപ്പിയിൽ നിറച്ച സ്ഫോടക വസ്തു   പൊട്ടിത്തെറിച്ചു

> **Lead Summary:** **കാക്കയങ്ങാട്: **ഉളിപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ റോഡ് നിർമ്മിക്കുന്നതിനിടെ സ്ഫോടനം.ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ പ്ലാസ്റ്റിക് കുപ്പിയിൽ നിറച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്.

## Article Content

**കാക്കയങ്ങാട്: **ഉളിപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ റോഡ് നിർമ്മിക്കുന്നതിനിടെ സ്ഫോടനം.ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ പ്ലാസ്റ്റിക് കുപ്പിയിൽ നിറച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്.

പന്നിപ്പടക്കമാണെന്നാണ് പ്രാഥമിക നിഗമനം.അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381540/explosion-during-road-construction-kakkayangad-ulipadi)