---
title: "ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച ഇരിക്കൂർ സ്വദേശി ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല; ജപ്പാനിൽ തന്നെ സംസ്കരിക്കും"
english_title: "Kannur Native Devika Train Accident Japan Body Cremation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381337/japan-gifu-train-accident-kannur-irikkur-devika-body-not-brought-home"
published_at: "2026-09-06T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9cf9c4b9696_1000834235.jpg"
keywords: ["Japan News", "Train accident japan", "Irikkur native"]
---

# ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച ഇരിക്കൂർ സ്വദേശി ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല; ജപ്പാനിൽ തന്നെ സംസ്കരിക്കും

> **Lead Summary:** *കണ്ണൂർ:* ജപ്പാനിലെ ഗിഫുവിൽ കണ്ണൂർ സ്വദേശിയായ യുവതി ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല. മൃതദേഹം ജപ്പാനിൽ തന്നെ സംസ്കരിക്കും. ചിന്നിച്ചിതറിയ നിലയിലായ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ പറ്റാത്ത അവസ്ഥയിലാണ്.

## Article Content

*കണ്ണൂർ:* ജപ്പാനിലെ ഗിഫുവിൽ കണ്ണൂർ സ്വദേശിയായ യുവതി ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല. മൃതദേഹം ജപ്പാനിൽ തന്നെ സംസ്കരിക്കും. ചിന്നിച്ചിതറിയ നിലയിലായ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ പറ്റാത്ത അവസ്ഥയിലാണ്.

ഇരിക്കൂർ പടിയൂർ സ്വദേശിയായ ദേവികയാണ് മരിച്ചത്. രണ്ടാം തീയതിയായിരുന്നു അപകടം.

നഴ്സിംഗ് കെയർ വിസയിൽ ആറ് മാസം മുൻപാണ് ദേവിക ജപ്പാനിൽ എത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381337/japan-gifu-train-accident-kannur-irikkur-devika-body-not-brought-home)