---
title: "മുല്ലക്കൊടി തീരദേശ പാർക്കിന് സമീപം താമസിക്കുന്ന സി. ലീല നിര്യാതയായി"
english_title: "Mullakodi C Leela Obituary News Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381270/mullakodi-c-leela-obituary-kannur"
published_at: "2026-09-05T19:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9c2471e450c_simple-card.jpg"
keywords: ["Obituary News", "mullakkodi", "c leela"]
---

# മുല്ലക്കൊടി തീരദേശ പാർക്കിന് സമീപം താമസിക്കുന്ന സി. ലീല നിര്യാതയായി

> **Lead Summary:** **മുല്ലക്കൊടി: **മുല്ലക്കൊടി തീരദേശ പാർക്കിന് സമീപം താമസിക്കുന്ന സി. ലീല നിര്യാതയായി.ഭർത്താവ്: പാറേത്ത് പത്മനാഭൻ (റിട്ട. ഗവൺമെന്റ് ആയുർവേദ ആശുപത്രി, കണ്ണൂർ, CPIM മുല്ലക്കൊടി പടിഞ്ഞാറ് ബ്രാഞ്ച് അംഗം).

## Article Content

**മുല്ലക്കൊടി: **മുല്ലക്കൊടി തീരദേശ പാർക്കിന് സമീപം താമസിക്കുന്ന സി. ലീല നിര്യാതയായി.ഭർത്താവ്: പാറേത്ത് പത്മനാഭൻ (റിട്ട. ഗവൺമെന്റ് ആയുർവേദ ആശുപത്രി, കണ്ണൂർ, CPIM മുല്ലക്കൊടി പടിഞ്ഞാറ് ബ്രാഞ്ച് അംഗം).

മക്കൾ: അജയകുമാർ സി (റഷ്യ), അജിത കുമാരി പി (അരിമ്പ്ര), അനിൽ കുമാർ പി (COTSCO സൊസൈറ്റി സെക്രട്ടറി, CPIM മുല്ലക്കൊടി പടിഞ്ഞാറ് ബ്രാഞ്ച്), അനീഷ്യ പി (മുണ്ടേരിമൊട്ട).മരുമക്കൾ: ബാലകൃഷ്ണൻ (അരിമ്പ്ര), പങ്കജാക്ഷൻ (മുണ്ടേരി), ഷീബ (തളിപ്പറമ്പ്), സിന്ധു (കുറ്റ്യാട്ടൂർ).

സഹോദരങ്ങൾ: ശങ്കരൻ സി (പുളിമ്പറമ്പ്), നാരായണൻ സി (കൽക്കട്ട), ചന്ദ്രൻ സി (പുളിമ്പറമ്പ്), ശാന്ത സി (കീഴാറ്റൂർ), കമല സി (മുള്ളൂൽ), പരേതനായ സി. കുഞ്ഞിരാമൻ (കൽക്കട്ട).നാളെ സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 9 മണി മുതൽ വീട്ടിൽ പൊതുദർശനം. രാവിലെ 11 മണിക്ക് മുല്ലക്കൊടിയിൽ സംസ്കാരം നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381270/mullakodi-c-leela-obituary-kannur)