---
title: "ഐസിസി അരിപ്പാമ്പ്ര തോട്ടിക്കൽ കമ്മിറ്റി ഇഫ്താർ സംഗമം നടത്തി"
english_title: "iftar meet by arippambra"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38122/iftar-meet-by-arippambra"
published_at: "2022-04-18T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d37574c3a7_vac.jpg"
keywords: []
---

# ഐസിസി അരിപ്പാമ്പ്ര തോട്ടിക്കൽ കമ്മിറ്റി ഇഫ്താർ സംഗമം നടത്തി

> **Lead Summary:** **പരിയാരം : **ഐഡിയൽ കൾച്ചറൽ സെന്റർ അരിപാമ്പ്ര തൊട്ടിക്കൽ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. അരിപാമ്പ്ര മുക്കിൽ നടന്ന ചടങ്ങിൽ ജാതി മത ഭേദമന്യേ നിരവധി ആളുകൾ പങ്കെടുത്തു.

## Article Content

**പരിയാരം : **ഐഡിയൽ കൾച്ചറൽ സെന്റർ അരിപാമ്പ്ര തൊട്ടിക്കൽ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. അരിപാമ്പ്ര മുക്കിൽ നടന്ന ചടങ്ങിൽ ജാതി മത ഭേദമന്യേ നിരവധി ആളുകൾ പങ്കെടുത്തു.

ഖാലിദ് കെ പി, ഹസ്സൻ കുഞ്ഞി പി വി, ബഷീർ പി, സബീൽ, അലി കെ പി, സകരിയ കെ, ഇർഷാദ് സി, യാസർ പി, വഹീജ് പി ഉസ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38122/iftar-meet-by-arippambra)