---
title: "തളിപ്പറമ്പ് തൃച്ചംബരത്തെ ചെറുവോടൻ വീട്ടിൽ യശോദ അമ്മ നിര്യാതയായി"
english_title: "Taliparamba Trichambaram Cheruvodan Yashoda Amma Obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381183/taliparamba-trichambaram-cheruvodan-yashoda-amma-obituary"
published_at: "2026-09-05T09:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9b958cf16a1_133948756928558919.jpg"
keywords: ["Obituary News", "Taliparamba News", "Kannur News"]
---

# തളിപ്പറമ്പ് തൃച്ചംബരത്തെ ചെറുവോടൻ വീട്ടിൽ യശോദ അമ്മ നിര്യാതയായി

> **Lead Summary:** **തളിപ്പറമ്പ്:** തൃച്ചംബരം താമസിക്കുന്ന ചെറുവോടൻ വീട്ടിൽ യശോദ അമ്മ നിര്യാതയായി.ഭർത്താവ്: പരേതനായ മയിലാട്ടു കരുണാകരൻ നായർ.

## Article Content

**തളിപ്പറമ്പ്:** തൃച്ചംബരം താമസിക്കുന്ന ചെറുവോടൻ വീട്ടിൽ യശോദ അമ്മ നിര്യാതയായി.ഭർത്താവ്: പരേതനായ മയിലാട്ടു കരുണാകരൻ നായർ.

മക്കൾ: രാജമണി (പിലാത്തറ), രേണുക (വരഡൂൽ), ഉണ്ണികൃഷ്ണൻ (കോഴിക്കോട്), ബാബുരാജേന്ദ്രൻ (തൃച്ചംബരം), രാധാലക്ഷ്മി (കീച്ചേരി), രുഗ്മിണി (തൃച്ചംബരം), സേതു മാധവൻ (തൃച്ചംബരം), ശ്രീഹരി (തൃച്ചംബരം).

മരുമക്കൾ: വിദ്യ (കോഴിക്കോട്), വിനീത (കൊട്ടില), നാരായണൻകുട്ടി (കീച്ചേരി), വിജയൻ (പട്ടുവം), ഷീജ (പയ്യന്നൂർ), രമ്യ (ഇരിണാവ്), പരേതരായ വണ്ണാരട്ട കൃഷ്ണൻ (പിലാത്തറ), എം.വി. കൃഷ്ണൻ (വരഡൂൽ).സംസ്കാരം 5-9-2026 ശനി വൈകുന്നേരം തൃച്ചംബരം പട്ടപ്പാറ ശ്മശാനത്തിൽ. മൃതദേഹം പാലകുളങ്ങര റോഡിലുള്ള മകളുടെ വസതിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381183/taliparamba-trichambaram-cheruvodan-yashoda-amma-obituary)