---
title: "മുയ്യം മുണ്ടേരിയിലെ പുത്തലത്ത് ജാനകിയമ്മ നിര്യാതയായി"
english_title: "Muyyam Munderi Puthalath Janakiamma Passed Away Obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381056/muyyam-munderi-puthalath-janakiamma-obituary"
published_at: "2026-09-04T09:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a428871b67_IMG-20220424-WA0000.jpg"
keywords: ["Obituary", "Muyyam News", "Munderi News"]
---

# മുയ്യം മുണ്ടേരിയിലെ പുത്തലത്ത് ജാനകിയമ്മ നിര്യാതയായി

> **Lead Summary:** **മുയ്യം:** മുണ്ടേരിയിലെ പുത്തലത്ത് ജാനകിയമ്മ നിര്യാതയായി.ഭർത്താവ്: പരേതനായ പരിയാരം വീട്ടിൽ കൃഷ്ണൻ നായർ.

## Article Content

**മുയ്യം:** മുണ്ടേരിയിലെ പുത്തലത്ത് ജാനകിയമ്മ നിര്യാതയായി.ഭർത്താവ്: പരേതനായ പരിയാരം വീട്ടിൽ കൃഷ്ണൻ നായർ.

മക്കൾ: ദേവി (പട്ടുവം), രാഘവൻ (കുറുമാത്തൂർ), പത്മാവതി (കാനൂൽ), ഭാസ്കരൻ. പരേതരായ കുഞ്ഞിരാമൻ, ദിവാകരൻ.മരുമക്കൾ: നാരായണൻ (പട്ടുവം), നാരായണൻകുട്ടി (കാനൂൽ), നളിനി (കണ്ണാടിപ്പറമ്പ്), സുലേഖ (കയ്യം), ജിഷ (താവം).

സഹോദരങ്ങൾ: കണ്ണൻ (മുള്ളൂൽ), നാരായണൻ (പുളിപറമ്പ്). പരേതരായ കൃഷ്ണൻ, ഗോവിന്ദൻ.

സംസ്കാരം സെപ്റ്റംബർ 5 വെള്ളിയാഴ്ച രാവിലെ 11.30ന് മഞ്ചാൽ പൊതുശ്മശാനത്തിൽ. പൊതുദർശനം രാവിലെ 10 മണി മുതൽ മുണ്ടേരിയിലെ വീട്ടിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381056/muyyam-munderi-puthalath-janakiamma-obituary)