---
title: "പുളിയൂലിലെ പുതിയ വീട്ടിൽ കുഞ്ഞപ്പൻ നിര്യാതനായി"
english_title: "Puliyool Puthiya Veetil Kunjappan Demise Obituary Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381055/puliyool-puthiya-veetil-kunjappan-died-obituary-kannur"
published_at: "2026-09-04T09:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a41ff04233_simple-card.jpg"
keywords: []
---

# പുളിയൂലിലെ പുതിയ വീട്ടിൽ കുഞ്ഞപ്പൻ നിര്യാതനായി

> **Lead Summary:** **പുളിയൂൽ:** പുളിയൂലിലെ പുതിയ വീട്ടിൽ കുഞ്ഞപ്പൻ നിര്യാതനായി.ഭാര്യ: പത്മാവതി.

## Article Content

**പുളിയൂൽ:** പുളിയൂലിലെ പുതിയ വീട്ടിൽ കുഞ്ഞപ്പൻ നിര്യാതനായി.ഭാര്യ: പത്മാവതി.

മക്കൾ: സൂരജ്, സുനോജ്, സൂര്യ.മൃതദേഹം രാവിലെ 7.30 മുതൽ പുളിയൂൽ വായനശാലയ്ക്ക് സമീപമുള്ള വീട്ടിൽ പൊതുദർശനത്തിന് വെക്കും.സംസ്കാരം രാവിലെ 10.30 മണിക്ക് പുളിയൂൽ പൊതു ശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381055/puliyool-puthiya-veetil-kunjappan-died-obituary-kannur)