---
title: "ബക്കളം പാൽ സൊസൈറ്റിക്ക് സമീപം കെ.പി. കാർത്ത്യായനി നിര്യാതയായി"
english_title: "Bakkalam KP Karthyayani Obituary Kannur News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380949/bakkalam-kp-karthyayani-obituary-kannur"
published_at: "2026-09-03T11:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9913d1864b0_1000827632.jpg"
keywords: ["Kannur Obituary News", "Bakkalam News"]
---

# ബക്കളം പാൽ സൊസൈറ്റിക്ക് സമീപം കെ.പി. കാർത്ത്യായനി നിര്യാതയായി

> **Lead Summary:** **ബക്കളം: **പാൽ സൊസൈറ്റിക്ക് സമീപത്തുള്ള പരേതനായ കിഴക്കേപുരയിൽ ഗോവിന്ദൻ ആചാരിയുടെ മകൾ കെ.പി. കാർത്ത്യായനി നിര്യാതയായി.

## Article Content

**ബക്കളം: **പാൽ സൊസൈറ്റിക്ക് സമീപത്തുള്ള പരേതനായ കിഴക്കേപുരയിൽ ഗോവിന്ദൻ ആചാരിയുടെ മകൾ കെ.പി. കാർത്ത്യായനി നിര്യാതയായി.

സഹോദരങ്ങൾ: പുരുഷോത്തമൻ (മുൻ ബിൽഡിങ്ങ് കോൺട്രാക്ടർ), ഗൗരി (കണ്ണാടിപറമ്പ്), ശാന്തകുമാരി, വിജയൻ, സുരേബാബു, പരേതനായ ശശിധരൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380949/bakkalam-kp-karthyayani-obituary-kannur)