---
title: " സി.കുഞ്ഞാമിന നിര്യാതയായി"
english_title: "Kadannappally Badr Masjid C Kunjamina Obituary Cheruthazham"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380888/kadannappally-c-kunjamina-obituary-cheruthazham"
published_at: "2026-09-02T19:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a982d10de08b_IMG-20220424-WA0000.jpg"
keywords: ["Kannur Obituary News", "Kadannappally News", "Cheruthazham News"]
---

#  സി.കുഞ്ഞാമിന നിര്യാതയായി

> **Lead Summary:** **കടന്നപ്പള്ളി: **ബദർ മസ്ജിദിന് സമീപം താമസിക്കുന്ന അൻസാറുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ട്രഷറർ കെ. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സി.കുഞ്ഞാമിന (ചെറുതാഴം) നിര്യാതയായി.

## Article Content

**കടന്നപ്പള്ളി: **ബദർ മസ്ജിദിന് സമീപം താമസിക്കുന്ന അൻസാറുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ട്രഷറർ കെ. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സി.കുഞ്ഞാമിന (ചെറുതാഴം) നിര്യാതയായി.

മക്കൾ: മുഹമ്മദ് അനസ് (ദുബൈ), അഫ്സൽ (ദുബൈ), മുഹമ്മദ് അമീർ (സെക്രട്ടറി, കടന്നപ്പള്ളി അൻസാറുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി), ആയിഷ.മരുമക്കൾ: ഹസീന (ഇരിങ്ങൽ), സന (ചെറുകുന്ന്), മുഫീദ് വി.എം. (ചന്തപ്പുര).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380888/kadannappally-c-kunjamina-obituary-cheruthazham)