---
title: "തളിപ്പറമ്പ എം സി എഫ് ക്രിക്കറ്റ്‌ കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി "
english_title: "iftar meet by mcf cricket"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38086/iftar-meet-by-mcf-cricket"
published_at: "2022-04-18T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d0ae99fa2b_vac.jpg"
keywords: []
---

# തളിപ്പറമ്പ എം സി എഫ് ക്രിക്കറ്റ്‌ കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി 

> **Lead Summary:** തളിപ്പറമ്പ എം സി എഫ് ക്രിക്കറ്റ്‌ കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി. തളിപ്പറമ്പ ബാംബൂ ഫ്രഷ് ഹാളിൽ ശ്രീകാന്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സലഫി മസ്ജിദ് ഇമാം റിയാസ് സ്വലാഹി ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ എം സി എഫ് ക്രിക്കറ്റ്‌ കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി. തളിപ്പറമ്പ ബാംബൂ ഫ്രഷ് ഹാളിൽ ശ്രീകാന്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സലഫി മസ്ജിദ് ഇമാം റിയാസ് സ്വലാഹി ഉദ്ഘാടനം ചെയ്തു.

ക്ലബ്‌ ഭാരവാഹികളായ അമീർ കൊടിയിൽ , മുസ്തഫ എം സി എഫ് ,ഇബ്രാഹിം (സീഎം) ഷാജി പാപ്പൻ,മൊയ്‌ദീൻ യു എം എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38086/iftar-meet-by-mcf-cricket)