---
title: "ഇന്നും നാളെയും റേഷൻ കടകൾക്ക് അവധി"
english_title: "Kannur Ration Shops Closed Today Tomorrow Distribution From September 3"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380634/kannur-ration-shops-holiday-september-distribution-kerosene-quota"
published_at: "2026-09-01T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9649ce8db27_1000822496.jpg"
keywords: ["Kannur Ration Shop News", "Kerala Ration Distribution", "Kerosene Quota Kerala"]
---

# ഇന്നും നാളെയും റേഷൻ കടകൾക്ക് അവധി

> **Lead Summary:** **കണ്ണൂർ: **ഇന്നും നാളെയും റേഷൻ കടകൾക്ക് അവധി ആയിരിക്കുമെന്ന് ഭക്ഷ്യ വിതരണ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം മൂന്നാം തീയതി മുതൽ ആരംഭിക്കും.

## Article Content

**കണ്ണൂർ: **ഇന്നും നാളെയും റേഷൻ കടകൾക്ക് അവധി ആയിരിക്കുമെന്ന് ഭക്ഷ്യ വിതരണ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം മൂന്നാം തീയതി മുതൽ ആരംഭിക്കും.

ജൂലൈ-ഓഗസ്റ്റ്-സെപ്റ്റംബർ ക്വാർട്ടറിൽ വൈദ്യുതി ഉള്ള വീടുകളിലെ എ.എ.വൈ കാർഡിന് ആകെ ഒരു ലിറ്റർ മണ്ണെണ്ണയും പി.എച്ച്.എച്ച്, എൻ.പി.എസ്, എൻ.പി.എൻ.എസ് കാർഡുകൾക്ക് അരലിറ്റർ മണ്ണെണ്ണയും വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ ആറ് ലിറ്റർ മണ്ണെണ്ണയും ലഭിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380634/kannur-ration-shops-holiday-september-distribution-kerosene-quota)