---
title: "കൂവൻസ് ബീവി ഉമ്മ ഫാമിലി മീറ്റപ്പ് സംഘടിപ്പിച്ചു"
english_title: "Koovans Beevi Umma Family Meetup Mariyummas H"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380588/koovans-beevi-umma-family-meetup-mariyummas"
published_at: "2026-08-31T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a95861653f89_IMG-20220424-WA0000.jpg"
keywords: ["Family Meetup Kerala", "Local News Kannur", "Taliparamba News"]
---

# കൂവൻസ് ബീവി ഉമ്മ ഫാമിലി മീറ്റപ്പ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **കൂവൻസ് ബീവി ഉമ്മ ഫാമിലി മീറ്റപ്പ് സംഘടിപ്പിച്ചു.ഹംസക്കുട്ടിയുടെയും മാനിഷയുടെയും നേതൃത്വത്തിൽ ഞായറാഴ്ച മറിയുമ്മാസിൽ നടന്ന പരിപാടിയിൽ മക്കളും പേരക്കുട്ടികളുമായി 50 ഓളം കുടുംബാംഗങ്ങൾ ഒന്നിച്ചു.

## Article Content

**തളിപ്പറമ്പ്: **കൂവൻസ് ബീവി ഉമ്മ ഫാമിലി മീറ്റപ്പ് സംഘടിപ്പിച്ചു.ഹംസക്കുട്ടിയുടെയും മാനിഷയുടെയും നേതൃത്വത്തിൽ ഞായറാഴ്ച മറിയുമ്മാസിൽ നടന്ന പരിപാടിയിൽ മക്കളും പേരക്കുട്ടികളുമായി 50 ഓളം കുടുംബാംഗങ്ങൾ ഒന്നിച്ചു.

വിവിധ കലാ-കായിക പരിപാടികളും ഉച്ചയ്ക്ക് ഇല സദ്യ അടക്കം പരിപാടി കെങ്കേമമാക്കി. സറീന ഷൗക്കത്ത് & ഫാമിലി ഏറ്റവും കൂടുതൽ സമ്മാനങ്ങൾ ഏറ്റുവാങ്ങി. സമ്മാന വിതരണം ബീവി ഉമ്മയുടെ നേതൃത്വത്തിൽ നടന്നു.

ഹംസക്കുട്ടിയുടെയും മാനിഷയുടെയും അവതരണത്തില്‍ ഷൗക്കത്തലി കൂവന്‍സി സ്വാഗതവും ഹാരിസ് കൂവന്‍ അദ്ധ്യക്ഷത വഹിച്ചു മജീദ് കൂവന്‍ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380588/koovans-beevi-umma-family-meetup-mariyummas)