---
title: "ചെറിയൂരിൽ മഹാത്മ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു"
english_title: "Cheriyoor Mahatma Self Help Group Felicitates High Achievers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380497/cheriyoor-mahatma-felicitates-high-achievers-kuttyeri"
published_at: "2026-08-31T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a94fb8474fda_1000819372.jpg"
keywords: ["Kuttyeri News", "Cheriyoor News", "Kannur News"]
---

# ചെറിയൂരിൽ മഹാത്മ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു

> **Lead Summary:** **കുറ്റ്യേരി: **ചെറിയൂർ മഹാത്മാ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു.

## Article Content

**കുറ്റ്യേരി: **ചെറിയൂർ മഹാത്മാ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ സരസ്വതി പരിപാടി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് പി.വി അനിൽ കുമാർ അധ്യക്ഷത വഹിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.വി സജീവൻ, എം.എൻ നമ്പൂതിരി, പി.വി സുരേന്ദ്രൻ, പി.വി നാരായണൻകുട്ടി, കെ.വി സുധ, സി.വി ബാബുരാജ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380497/cheriyoor-mahatma-felicitates-high-achievers-kuttyeri)