---
title: "കൈപ്രവൻ കുണ്ടുക്ലാലിൽ കുടുംബ സംഗമം നടത്തി"
english_title: "Kaipravan Kunduklalil Family Meet Held At Cheruvichery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380458/kaipravan-kunduklalil-family-meet-held-at-cheruvichery"
published_at: "2026-08-30T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a943fad62647_1000819246.jpg"
keywords: ["Taliparamba News", "Family Meet News", "Kannur News"]
---

# കൈപ്രവൻ കുണ്ടുക്ലാലിൽ കുടുംബ സംഗമം നടത്തി

> **Lead Summary:** **ചന്തപ്പുര: **കൈപ്രവൻ കുണ്ടുക്ലാലിൽ കുടുംബ സംഗമം ചെറുവിച്ചേരി വേട്ടക്കൊരുമകൻ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

## Article Content

**ചന്തപ്പുര: **കൈപ്രവൻ കുണ്ടുക്ലാലിൽ കുടുംബ സംഗമം ചെറുവിച്ചേരി വേട്ടക്കൊരുമകൻ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.കെ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.കെ ശിവപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. മുതിർന്ന അംഗങ്ങളെ രാമചന്ദ്രൻ മാസ്റ്റർ ആദരിച്ചു. കെ.കെ സുരേന്ദ്രൻ സ്വാഗതവും കെ.കെ അനീഷ് നന്ദിയും പറഞ്ഞു. ഓണസദ്യയും കലാപരിപാടികളും അരങ്ങേറി.

പുതിയ ഭാരവാഹികൾ:

രക്ഷാധികാരികൾ - കെ.കെ കുഞ്ഞികൃഷ്ണൻ, കെ.കെ ശശിധരൻ

പ്രസിഡണ്ട് - കെ.കെ ശിവപ്രകാശ്

വൈസ് പ്രസിഡണ്ട് - കെ.കെ ചന്ദ്രൻ

സെക്രട്ടറി - കെ.കെ സുരേന്ദ്രൻ

ജോ. സെക്രട്ടറി - കെ.കെ പ്രമോദ്

ട്രഷറർ - കെ.കെ അനീഷ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380458/kaipravan-kunduklalil-family-meet-held-at-cheruvichery)