---
title: "ജ്വല്ലറികളിൽ സ്വർണത്തട്ടിപ്പ്; പാപ്പിനിശ്ശേരി സ്വദേശി പിടിയിൽ"
english_title: "Kannur Jewellery Gold Fraud Fake Payment Screenshot Pappinisseri Native Arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380195/kannur-jewellery-gold-fraud-pappinisseri-native-arrested"
published_at: "2026-08-28T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91299eb32c8_IMG-20220424-WA0000.jpg"
keywords: ["Kannur Crime News", "Gold Fraud Kerala", "Pappinisseri News"]
---

# ജ്വല്ലറികളിൽ സ്വർണത്തട്ടിപ്പ്; പാപ്പിനിശ്ശേരി സ്വദേശി പിടിയിൽ

> **Lead Summary:** **കണ്ണൂർ: **ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങി പണം നൽകാതെ തട്ടിപ്പ് നടത്തിയ പാപ്പിനിശ്ശേരി സ്വദേശി അഭിഷേക് പിടിയിൽ.സ്വർണം വാങ്ങിയശേഷം പണമിടപാടിന്റെ വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് മുങ്ങുന്നതാണ് തട്ടിപ്പ് രീതി.

## Article Content

**കണ്ണൂർ: **ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങി പണം നൽകാതെ തട്ടിപ്പ് നടത്തിയ പാപ്പിനിശ്ശേരി സ്വദേശി അഭിഷേക് പിടിയിൽ.സ്വർണം വാങ്ങിയശേഷം പണമിടപാടിന്റെ വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് മുങ്ങുന്നതാണ് തട്ടിപ്പ് രീതി.

ശ്രീകണ്ഠാപുരത്തെ ജ്വല്ലറിയിൽ നിന്ന് 4 പവൻ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380195/kannur-jewellery-gold-fraud-pappinisseri-native-arrested)