---
title: "വയോധികനെ റോഡരികിൽ തടഞ്ഞുനിർത്തി മുഖത്തടിച്ചു; കേസ്"
english_title: "Taliparamba Elderly Man Assaulted On Roadside Case Filed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380178/taliparamba-elderly-man-assaulted-case-filed"
published_at: "2026-08-28T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a911a4c5959e_1000028032.jpg"
keywords: ["Taliparamba News", "Kannur Assault News", "Kannur Police News"]
---

# വയോധികനെ റോഡരികിൽ തടഞ്ഞുനിർത്തി മുഖത്തടിച്ചു; കേസ്

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പിൽ വയോധികനെ റോഡരികിൽ തടഞ്ഞുനിർത്തി മുഖത്തടിച്ചതായി പരാതി. ബക്കളം കാനൂലിലെ പട്ടേരി ഹൗസിൽ അശോകൻ തറോലിനെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 9ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ റോഡരികിൽ വച്ച് കാര്യമ്പലം തലോറയിലെ സുധീർ തടഞ്ഞുനിർത്തി മുഖത്തടിച്ചത്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പിൽ വയോധികനെ റോഡരികിൽ തടഞ്ഞുനിർത്തി മുഖത്തടിച്ചതായി പരാതി. ബക്കളം കാനൂലിലെ പട്ടേരി ഹൗസിൽ അശോകൻ തറോലിനെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 9ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ റോഡരികിൽ വച്ച് കാര്യമ്പലം തലോറയിലെ സുധീർ തടഞ്ഞുനിർത്തി മുഖത്തടിച്ചത്.

സംഭവത്തിന് കാരണം മുൻവൈരാഗ്യമാണെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380178/taliparamba-elderly-man-assaulted-case-filed)