---
title: "കണ്ടക്കൈ കൃഷ്ണവിലാസം എഎൽപി സ്കൂൾ മുൻ പ്രധാനാധ്യാപകൻ കെ.സി. വേണുഗോപാലൻ മാസ്റ്റർ നിര്യാതനായി"
english_title: "Kandakkai Krishnavilasam ALP School Former Headmaster KC Venugopalan Master Passes Away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380172/kc-venugopalan-master-kandakkai-former-headmaster-obituary"
published_at: "2026-08-28T09:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a910d7abbee4_1000813720.jpg"
keywords: ["Obituary Kannur", "Kandakkai News", "Teacher Obituary"]
---

# കണ്ടക്കൈ കൃഷ്ണവിലാസം എഎൽപി സ്കൂൾ മുൻ പ്രധാനാധ്യാപകൻ കെ.സി. വേണുഗോപാലൻ മാസ്റ്റർ നിര്യാതനായി

> **Lead Summary:** കണ്ടക്കൈ: കൃഷ്ണവിലാസം എഎൽപി സ്കൂൾ പ്രധാനാധ്യാപകനായിരുന്ന കെ.സി. വേണുഗോപാലൻ മാസ്റ്റർ നിര്യാതനായി. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.

## Article Content

കണ്ടക്കൈ: കൃഷ്ണവിലാസം എഎൽപി സ്കൂൾ പ്രധാനാധ്യാപകനായിരുന്ന കെ.സി. വേണുഗോപാലൻ മാസ്റ്റർ നിര്യാതനായി. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.

പരേതരായ കെ.ഒ. കുഞ്ഞിരാമൻ മാഷുടെയും കെ.സി. ലക്ഷ്മി അമ്മയുടെയും മകനാണ്.

സഹോദരങ്ങൾ:കെ.സി. വനജാക്ഷി, കെ.സി. മീനാക്ഷി, കെ.സി. ഗോപിനാഥൻ മാസ്റ്റർ, കെ.സി. വത്സരാജൻ മാസ്റ്റർ, പരേതരായ കെ.സി. വാസുദേവൻ മാസ്റ്റർ, കെ.സി. കുഞ്ഞിരാമൻ നമ്പ്യാർ (റിട്ട. പോലീസ്), കെ.സി. ബാലകൃഷ്ണൻ നമ്പ്യാർ, കെ.സി. കോമളവല്ലി.

ഭാര്യ: സി.ആർ. ഉഷാകുമാരി (റിട്ട. ടീച്ചർ, കണ്ടക്കൈ കൃഷ്ണവിലാസം എഎൽപി സ്കൂൾ).മക്കൾ: സി.ആർ. നൈനി, സി.ആർ. കിരൺ (ദുബായ്).മരുമക്കൾ: ബിപിൻ (ചൊക്ലി), ശ്രുതി (ദുബായ്).

നാളെ കണ്ടക്കൈയിലെ സാകേതം വീട്ടിൽ പൊതുദർശനത്തിന് ശേഷം കണ്ടക്കൈ പൊതു ശ്മശാനത്തിൽ ഉച്ചയ്ക്ക് 1 മണിക്ക് സംസ്കാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380172/kc-venugopalan-master-kandakkai-former-headmaster-obituary)